കാസർഗോഡ്:കാസർഗോഡ് ബന്തടുക്കയിൽ തോട്ടത്തിൽ പണിയെടുക്കുകയായിരുന്ന യുവാവിന് സൂര്യാഘാതമേറ്റു.വീട്ടിയായി പള്ളിക്ക് സമീപം താമസിക്കുന്ന പടിഞ്ഞാറേവീട്ടില്‍ ജിയോ പി ജോര്‍ജിനാണ് സൂര്യാഘാതം മൂലം പൊള്ളലേറ്റത്.ചൊവ്വാഴ്ചയാണ് സംഭവം. വാഴത്തോട്ടില്‍ പണിചെയ്യുന്ന സമയത്ത് പുകച്ചില്‍ അനുഭവപ്പെട്ടതായി യുവാവ് പറഞ്ഞു. പിറ്റേദിവസം രാവിലെ നോക്കിയപ്പോഴാണ് പുറത്തുനിന്നും തൊലി ഇളകിപ്പോകുന്നതായി ശ്രദ്ധയില്‍പെട്ടത്.ജിജോയെ കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Kerala, News
കാസർകോഡ് ബന്തടുക്കയിൽ തോട്ടത്തിൽ പണിയെടുക്കുകയായിരുന്ന യുവാവിന് സൂര്യാഘാതമേറ്റു
Previous Articleകണ്ണൂരിലെ കവർച്ച;പരിശോധനയ്ക്കായി സൈബർ വിദഗ്ദ്ധരെത്തി