ന്യൂഡൽഹി:രാജ്യത്ത് കത്തിപ്പടരുന്ന കര്‍ഷക പ്രക്ഷോഭത്തോടനുബന്ധിച്ച് ഞായറാഴ്ച നടത്താനിരുന്ന ഭാരതബന്ദില്‍ നിന്ന് കേരളത്തെ ഒഴിവാക്കി.പകരം കേരളത്തിൽ കരിദിനം ആചരിക്കും.ഏഴു സംസ്ഥാനങ്ങളിലെ കര്‍ഷക പ്രക്ഷോഭം അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയാറാകാത്തതില്‍ പ്രതിഷേധിച്ചാണ് രാഷ്ട്രീയ കിസാന്‍ മഹാസംഘ് ബന്ദിന് ആഹ്വാനം ചെയ്തത്.ബന്ദുമായി സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന നേതൃത്വം വ്യക്തമാക്കിയതോടെയാണ് ബന്ദ് ഒഴിവാക്കിയതെന്ന് സംസ്ഥാന കോ- ഓര്‍ഡിനേറ്റര്‍ പി.ടി ജോണ്‍ വ്യക്തമാക്കി.
Kerala, News
ഞായറാഴ്ച കേരളത്തിൽ ബന്ദ് ഇല്ല;പകരം കരിദിനം ആചരിക്കും
Previous Articleജൂൺ 10 വരെ കേരളത്തിൽ ശക്തമായ മഴ പെയ്യുമെന്ന് മുന്നറിയിപ്പ്