തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിന് വില കൂടുമെന്നു മന്ത്രി തോമസ് ഐസക്.ഇന്ത്യൻ നിർമിത വിദേശ മദ്യത്തിന്റെ വിൽപ്പന നികുതി വർധിപ്പിച്ചാതായി ബജറ്റിൽ വ്യക്തമാക്കിയ മന്ത്രി സർച്ചാർജുകൾ ഒഴിവാക്കിയതിനാൽ നികുതിവർധന നാമമാത്രമാണെന്നും അറിയിച്ചു.ബിയറിന് 100 ശതമാനം വില കൂട്ടി. 400 രൂപക്ക് മുകളിലുള്ളവക്ക് മദ്യവില 200 ശതമാനം കൂട്ടിയപ്പോള്‍ 400 രൂപയില്‍ താഴെയുള്ളവക്ക് 210 ശതമാനമാണ് കൂട്ടിയത്.ഒപ്പം വിദേശ നിർമിത മദ്യത്തിന്റെ വിൽപന സർക്കാർ ഏറ്റെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.
Kerala, News
മദ്യത്തിന് വില കൂടും
Previous Articleക്ഷേമ പെൻഷനുകൾ വാങ്ങുന്നവരിൽ അർഹരല്ലാത്തവരെ ഒഴിവാക്കും