ന്യൂഡൽഹി:ഗംഗാ നദിയുടെ തീരത്തുള്ള നഗരങ്ങളിൽ പ്ലാസ്റ്റിക്കിന് നിരോധനമേർപ്പെടുത്തി ഹരിത ട്രിബ്യുണലിന്റെ ഉത്തരവ്.ഹരിദ്വാർ,ഋഷികേശ് തുടങ്ങിയ നഗരങ്ങളിൽ പ്ലാസ്റ്റിക് ഉപയോഗിക്കുന്നതിനും വിൽക്കുന്നതിനുമാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്.പ്ലാസ്റ്റിക്ക് വിലക്ക് ലംഘിച്ചാൽ 5000 രൂപ പിഴ ഇടാക്കും.
India, News
ഗംഗാ തീരത്ത് പ്ലാസ്റ്റിക്കിന് വിലക്കേർപ്പെടുത്തി
Previous Articleകേരളത്തിലെ ആദ്യ ആറുവരി ബൈപാസ് കോഴിക്കോട്ട്