കൊച്ചി: ജിഷ കൊലക്കേസിൽ പ്രതി അമീറുൾ ഇസ്ലാമിന് താൻ ആഗ്രഹിച്ച ശിക്ഷ കോടതി വിധിച്ചുവെന്ന് ജിഷയുടെ അമ്മ രാജേശ്വരി.നീതിപീഠം ദൈവത്തെപോലെയാണ്. ലോകത്ത് ഒരമ്മയ്ക്കും ഈ ഗതി ഉണ്ടാവരുത്. അമീറിന് വധശിക്ഷ നൽകിയ കോടതിയോടും അന്വേഷണ സംഘത്തോടും നന്ദിയുണ്ടെന്നും അവർ പറഞ്ഞു. തന്റെ മകൾക്ക് വേണ്ടി നിലകൊണ്ട എല്ലാവർക്കും നന്ദിയെന്നും രാജേശ്വരി പറഞ്ഞു.
Kerala, News
ജിഷ കൊലക്കേസ്;ആഗ്രഹിച്ച ശിക്ഷ തന്നെ കോടതി വിധിച്ചുവെന്ന് ജിഷയുടെ അമ്മ രാജേശ്വരി
Previous Articleജിഷ വധക്കേസ്;പ്രതി അമീറുൽ ഇസ്ലാമിന് വധശിക്ഷ