Kerala, News കോഴിക്കോട് വൻ കുഴൽപ്പണവേട്ട News Desk12/11/2017, 9:57 am12/11/2017 0 കോഴിക്കോട്:കോഴിക്കോട് വൻ കുഴൽപ്പണവേട്ട.99 ലക്ഷം രൂപ പിടികൂടി.കസബ പോലീസ് സ്റ്റേഷൻ പരിസരത്തു നിന്നും കോഴിക്കോട് കമ്മീഷണറുടെ ആന്റി ഗുണ്ടാ സ്‌ക്വാഡാണ് കുഴൽപ്പണം പിടികൂടിയത്.സംഭവത്തിൽ മലപ്പുറം സ്വദേശികളായ സൽമാൻ,ശംസുദ്ധീൻ എന്നിവർ പിടിയിലായിട്ടുണ്ട്. Facebook Twitter Google+ Pinterest LinkedIn Previous Articleഐഎസ് ബന്ധം; കണ്ണൂർ സ്വദേശികളുടെ കൂടുതൽ ഫോൺ സന്ദേശങ്ങൾ പോലീസ് കണ്ടെടുത്തുNext Articleതോമസ് ചാണ്ടി വിഷയം ചർച്ച ചെയ്യുന്നതിനായി നിർണായക ഇടതുമുന്നണി യോഗം ഇന്ന് ചേരും