ന്യൂഡൽഹി:പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങൾക്ക് ആധാർ നിർബന്ധമാക്കി.കേന്ദ്ര ധനകാര്യ വകുപ്പാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളായ പി പി എഫ്,നാഷണൽ സേവിങ്സ് സ്കീം,കിസാൻ വികാസപത്ര തുടങ്ങിയ എല്ലാത്തരം നിക്ഷേപങ്ങൾക്കും ഇത് ബാധകമാണ്.നിലവിൽ പോസ്റ്റ് ഓഫീസിൽ നിക്ഷേപമുള്ളവർക്ക് ആധാർ നമ്പർ നല്കാൻ ഡിസംബർ 31 വരെ സമയം നൽകിയിട്ടുണ്ട്.
India, News
പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങൾക്ക് ആധാർ നിർബന്ധമാക്കി
Previous Articleഅനധികൃത നിർമാണം പരിശോധിച്ച ഉദ്യോഗസ്ഥന് സസ്പെൻഷൻ