പയ്യന്നൂർ:എടാട്ട് ദേശീയപാതയിൽ ആംബുലൻസ് ഇടിച്ചു വഴിയാത്രക്കാരൻ മരിച്ചു.കുഞ്ഞിമംഗലം പഞ്ചായത്ത് മുൻഅംഗവും സിപിഎം പ്രവർത്തകനുമായ എടാട്ടെ എം.പി നാരായണനാണ്(82) ആണ് മരിച്ചത്.ഇന്നലെ വൈകുന്നേരം 4.30 ഓടെയാണ് അപകടം നടന്നത്.ഇയാളെ കണ്ട് ആംബുലൻസ് വെട്ടിക്കാൻ ശ്രമിച്ചപ്പോൾ എതിർദിശയിൽ വരികയായിരുന്ന ഓട്ടോറിക്ഷയിലും ഇടിച്ചു.ഓട്ടോ ഡ്രൈവർ പിലാത്തറയിലെ എം.കെ സുരേഷാണ് പരിക്കുകളോടെ പയ്യന്നൂർ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Kerala, News
എടാട്ട് ദേശീയപാതയിൽ ആംബുലൻസ് ഇടിച്ചു വഴിയാത്രക്കാരൻ മരിച്ചു
Previous Articleഫിഫ അണ്ടർ 17 ലോകകപ്പ് ഫുട്ബോളിന് ഇന്ന് ഡൽഹിയിൽ തുടക്കം