മസ്‌ക്കറ്റ്:ഐ എസ് തീവ്രവാദികൾ തട്ടിക്കൊണ്ടുപോയ ഫാദർ ടോം ഉഴുന്നാലിൽ മോചിതനായി.ഒമാൻ സർക്കാരിന്റെ ഇടപെടലിനെ തുടർന്നാണ് ഇദ്ദേഹത്തെ മോചിപ്പിച്ചത്.2016 ഏപ്രിലിൽ ആണ് ടോം ഉഴുന്നാലിനെ ഭീകരർ തട്ടിക്കൊണ്ടുപോയത്.ഇദ്ദേഹത്തിന്റെ മോചനവുമായി ബന്ധപ്പെട്ട് പലതവണ കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ഇടപെട്ടിരുന്നു.വിദേശകാര്യ മന്ത്രാലയത്തിന് പുറമെ വത്തിക്കാനും മോചനത്തിനായി ശ്രമിച്ചിരുന്നു.
Kerala
ഫാദർ ടോം ഉഴുന്നാലിൽ മോചിതനായി
Previous Articleഅധ്യാപികമാരുടെ മർദനമേറ്റ ആറാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു