കൊച്ചി: പെണ്‍കുട്ടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ സ്വാമി ഗംഗേശാനന്ദയ്ക്ക് ഹൈക്കോടതി സ്വാഭാവിക ജാമ്യം അനുവദിച്ചു. പോലീസ് കുറ്റപത്രം സമർപ്പിക്കാത്തതിനാലും, 90 ദിവസത്തെ റിമാൻഡ് കാലാവധി പൂർത്തിയായ സാഹചര്യത്തിലുമാണ് ജാമ്യം അനുവദിച്ചത്. ജാമ്യം ലഭിച്ചെങ്കിലും ഗംഗേശാനന്ദ തിരുവനന്തപുരം സെഷൻസ് കോടതിയുടെ പരിധിയിൽ പ്രവേശിക്കരുതെന്നും ഹൈക്കോടതി നിർദേശിച്ചു.
Kerala
ഗംഗേശാനന്ദയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു
Previous Articleമക്കയിലെ ഹോട്ടലിൽ വൻ തീപിടുത്തം