പാലക്കാട്:മണ്ണാർക്കാട്ട് നിന്നും 75 ലക്ഷം രൂപയുടെ കള്ളപ്പണവുമായി മൂന്നുപേരെ അധികൃതർ പിടികൂടി.കാരിങ്കല്ലത്താണി സ്വദേശി നൗഷാദ് ബാബു,കൊടക്കാട് സ്വദേശി കുഞ്ഞാണി,ഉണ്ണിയാൾ സ്വദേശി മുഹമ്മദ് ഫവാസ് എന്നിവരാണ് പിടിയിലായത്.
Kerala
പാലക്കാടു നിന്നും 75 ലക്ഷത്തിന്റെ കള്ളപ്പണം പിടികൂടി
Previous Articleബലമായി ചുംബിച്ച യുവാവിന്റെ നാക്ക് വീട്ടമ്മ കടിച്ചെടുത്തു