ന്യൂഡൽഹി:നീതി ആയോഗ് ഉപാധ്യക്ഷന്‍ അരവിന്ദ് പനഗരിയ രാജിവെച്ചു. അധ്യാപനത്തിലേക്ക് തിരിച്ചു പോകുകയാണെന്ന് രാജിക്കാര്യം അറിയിച്ച് അരവിന്ദ് പനഗരിയ പറഞ്ഞു. ആഗസ്റ്റ് 31 വരെയാണ് അരവിന്ദ് പനഗരിയ നീതി ആയോഗ് ഉപാധ്യക്ഷന്‍ പദവിയിലുണ്ടാകുക. 2015 ജനുവരിയിലാണ് നീതി ആയോഗിന്റെ ചുമതലയിലെത്തിയത്. അതിന് മുന്‍പ് അമേരിക്കയിലെ കൊളംബിയ സര്‍ലകലാശാല അധ്യാപകനായിരുന്നു. ഏഷ്യന്‍ വികസന ബാങ്കിന്റെ ചീഫ് ഇക്കണോമിസ്റ്റായും ലോകബാങ്ക്, അന്താരാഷ്ട്ര നാണ്യനിധി, ഐക്യരാഷ്ട്ര സഭ എന്നിവയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
Kerala
നീതി ആയോഗ് ഉപാധ്യക്ഷന്‍ അരവിന്ദ് പനഗരിയ രാജിവെച്ചു
Previous Articleപാവപ്പെട്ടവർക്കുള്ള പാചകവാതക സബ്സിഡി തുടരും