തൃശൂർ:ദിലീപിന്റെ ഡി സിനിമാസിന് എതിരായ അന്വേഷണം വിജിലൻസിന് കൈമാറി.തൃശൂർ വിജിലൻസ് കോടതിയാണു അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.സെപ്റ്റംബർ 13 നകം റിപ്പോർട്ട് സമർപ്പിക്കണമെന്നും ഉത്തരവിലുണ്ട്.അതേസമയം ദിലീപ് ഭൂമി കയ്യറിയതായി ആരോപണമുള്ള തൊടുപുഴയിലെ ഭൂമിയിൽ ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു.റവന്യൂ മന്ത്രിയുടെ നിർദേശപ്രകാരമായിരുന്നു പരിശോധന.
Kerala
ദിലീപിന്റെ ഡി സിനിമാസിന് എതിരായ അന്വേഷണം വിജിലൻസിന്
Previous Articleപത്തനാപുരത്ത് പതിനാറുകാരി കിടപ്പുമുറിയിൽ മരിച്ചനിലയിൽ