തിരുവനന്തപുരം:അന്തരിച്ച എൻ.സി.പി സംസ്ഥാന അധ്യക്ഷൻ ഉഴവൂർ വിജയൻറെ കുടുംബത്തിന് 25 ലക്ഷം രൂപയുടെ ധനസഹായം.ഉഴവൂർ വിജയൻറെ ചികിത്സയ്ക്ക് ചിലവായ തുകയിലേക്കു അഞ്ചു ലക്ഷം രൂപയും രണ്ടു പെണ്മക്കളുടെ വിദ്യാഭ്യാസത്തിനുള്ള ചിലവിലേക്കായി പത്തു ലക്ഷം രൂപ വീതവും ധനസഹായം അനുവദിച്ചു.ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം എടുത്തത്.
Kerala
ഉഴവൂർ വിജയൻറെ കുടുംബത്തിന് 25 ലക്ഷം രൂപയുടെ ധനസഹായം
Previous Articleസംസ്ഥാനത്ത് ഇന്ന് രാത്രിയും വൈദ്യുതി നിയന്ത്രണം