തിരുവനന്തപുരം:പിഡിപി നാളെ നടത്താനിരിക്കുന്ന ഹർത്താലിനോട് സഹകരിക്കില്ലെന്ന് ഓൾ കേരളാ ബസ് ഓപ്പറേറ്റർസ് വ്യക്തമാക്കി.നേരത്തെ ഹർത്താലിനോട് സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതിയും വ്യക്തമാക്കിയിരുന്നു.മകന്റെ കല്യാണത്തിൽ പങ്കെടുക്കാൻ പിഡിപി നേതാവ് അബ്ദുൽ നാസർ മദനിക്ക് ജാമ്യം നിഷേധിച്ചതിൽ പ്രതിഷേധിച്ചാണ് പിഡിപി നാളെ ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ.
Kerala
പിഡിപി നാളെ നടത്തുന്ന ഹർത്താലിനോട് സഹകരിക്കില്ലെന്ന് ബസ്സ് ഓപ്പറേറ്റർസ് അസോസിയേഷനും വ്യാപാരികളും
Previous Articleജോലി നഷ്ടപ്പെട്ട കെഎസ്ആര്‍ടിസി ജീവനക്കാരന് ആത്മഹത്യ ചെയ്തു