തിരുവനന്തപുരം:ദേവികുളം സബ്‌കളക്ടർ ശ്രീറാം വെങ്കിട്ടരാമന്റെ സ്ഥലം മാറ്റത്തിനു പിന്നാലെ മൂന്നാറിലെ റെവന്യൂ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയ നടപടി റെവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരൻ മരവിപ്പിച്ചു.മന്ത്രി ഇത് സംബന്ധിച്ച് ജില്ലാ കളക്ടർക്ക് നിർദേശം നൽകി.സബ് കളക്ടറെ നീക്കിയതിനു പിന്നാലെ ഓഫീസിലെ മുഴുവൻ ഉദ്യോഗസ്ഥരുടെയും വിവരങ്ങൾ റെവന്യൂ വകുപ്പ് ശേഖരിച്ചിരുന്നു.എന്നാൽ സ്ഥലം മാറ്റം വിവാദമായതോടെയാണ് ഉത്തരവ് മരവിപ്പിച്ചത്
Kerala
മൂന്നാറിലെ റെവന്യൂ ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റ ഉത്തരവ് മരവിപ്പിച്ചു
Previous Articleകോഴിക്കോട് വിദ്യാർത്ഥി കുത്തേറ്റു മരിച്ചു