ന്യൂഡൽഹി:ഓഗസ്റ്റ് 15 നു മുൻപ് വ്യാപാരികൾ ജി.എസ്.ടി യിൽ രജിസ്റ്റർ ചെയ്യണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.15 നു മുൻപ് രാജ്യത്തെ എല്ലാ വ്യാപാരികളും ജി.എസ്.ടി യിൽ രജിസ്റ്റർ ചെയ്തുവെന്ന് ഉറപ്പാക്കണമെന്ന് പ്രധാനമന്ത്രി ചീഫ് സെക്രെട്ടറിമാർക്ക് നിർദേശം നൽകിയിട്ടുണ്ട്.അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ പുരോഗത്തി വിലയിരുത്താൻ ചേർന്ന യോഗത്തിലാണ് ഇതേ കുറിച്ച് തീരുമാനമുണ്ടായത്.
India
ഓഗസ്റ്റ് 15 നു മുൻപ് വ്യാപാരികൾ ജി.എസ്.ടി യിൽ രജിസ്റ്റർ ചെയ്യണം
Previous Articleപ്ലാച്ചിമട പ്ലാന്റ് ഇനി തുറക്കില്ലെന്നു കൊക്കക്കോള