കണ്ണൂർ:അവകാശദിനാചരണത്തിന്റെ ഭാഗമായി അങ്കണവാടി ജീവനക്കാർ ഹെഡ് പോസ്റ്റോഫീസിനു മുൻപിൽ ധർണ നടത്തി.അങ്കണവാടി ജീവനക്കാരെ സർക്കാർ ജീവനക്കാരായി അംഗീകരിക്കുക,കുറഞ്ഞ ശമ്പളം 18,000 രൂപയായി നിശ്ചയിക്കുക,കേന്ദ്ര സർക്കാർ നിർദേശമനുസരിച്ച് രെജിസ്റ്ററിൽ ഉൾപ്പെടുത്തിയ പുതിയ വ്യവസ്ഥകൾ ഒഴിവാക്കുക,സ്വകാര്യവൽക്കരണ നയം തിരുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് ധർണ നടത്തിയത്.
Kerala
അങ്കണവാടി ജീവനക്കാർ ധർണ നടത്തി
Previous Articleഅമര്‍നാഥ് തീര്‍ഥാടകര്‍ക്ക് നേരെ ഭീകരാക്രമണം; ഏഴു പേര് മരിച്ചു