മുംബൈ : നോട്ടുനിരോധനം നടപ്പാക്കിയതുകൊണ്ടല്ല മറിച്ച് കർഷകരുടെ വായ്പ്പ എഴുതിത്തള്ളുമെന്ന വാഗ്ദാനമാണ് യു പിയിലും ഉത്തരാഖണ്ഡിലും ബി ജെ പിയെ വിജയിപ്പിച്ചതെന്നു ശിവസേന. തിരഞ്ഞെടുപ്പ് പ്രചാരണ സമയത് പ്രധാനമന്ത്രി വായ്പ്പ എഴുതി തള്ളുമെന്നു കർഷകർക്ക് വാഗ്ദാനം നൽകിയിരുന്നു. യാദവ ദളിത് വിഭാഗങ്ങൾ അഖിലേഷിനെ ഒരു പാഠം പഠിപ്പിക്കാനാണ് ബി ജെ പിക്ക് വോട്ട് ചജയ്തതെന്നും വാർത്തയുണ്ട്.
Kerala
ബി ജെ പി ജയിച്ചത് നോട്ട് നിരോധനം കൊണ്ടല്ലെന്ന് ശിവസേന
Previous Articleനടിയെ തട്ടിക്കൊണ്ടുപോയ കേസ്; പോലീസ് അന്വേഷണം അവസാനിപ്പിക്കുന്നു