കൽപ്പറ്റ:വയനാട് കൽപ്പറ്റയിൽ നിന്നും മുപ്പതുലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടി. ബംഗളൂരുവിൽ നിന്നെത്തിയ സ്വകാര്യ ബസ്സിൽ നിന്നാണ് പണം പിടികൂടിയത്.രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൽപ്പറ്റ ഡിവൈഎസ്പി മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പണം കണ്ടെത്തിയത്.സംഭവത്തിൽ കോഴിക്കോട് സ്വദേശി ജാഫറിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
Kerala
കൽപ്പറ്റയിൽ സ്വകാര്യ ബസ്സിൽ നിന്നും 30 ലക്ഷത്തിന്റെ കുഴൽപ്പണം പിടികൂടി
Previous Articleധർമ്മടത്ത് അരലക്ഷം രൂപയുടെ കള്ളനോട്ട് പിടികൂടി