ന്യൂഡല്‍ഹി: പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രു തുടങ്ങിവച്ച പഞ്ചവത്സര പദ്ധതി അവസാനിക്കുന്നു. ആസൂത്രണ കമ്മീഷന് പകരം സര്‍ക്കാര്‍ കൊണ്ടുവന്ന നീതി ആയോഗിന്റെ ഗവേണിങ് കൗണ്‍സില്‍ യോഗം ത്രിവത്സര പദ്ധതിക്ക്(2017-2020) വൈകാതെ അംഗീകാരം നല്‍കും.പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയുടെ കാലാവധി ഈ മാര്‍ച്ച് 31 ന് അവസാനിക്കും.
India
ഇനി ത്രിവത്സര പദ്ധതി
Previous Articleട്രഷറികളിലെ നോട്ടുക്ഷാമം പരിഹരിക്കാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങി