ഉത്തർപ്രദേശ്: സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളുടെ മൊബൈല്‍ ഫോണ്‍ ഉപയോഗം വിലക്കണമെന്ന വിവാദ പ്രസ്താവനയുമായി ഉത്തര്‍പ്രദേശിലെ രണ്ട് ബിജെപി നേതാക്കള്‍. ഭാരാ ദ്വാരിയിലെ ഉദയ് സിങ് ഇന്റര്‍ കോളേജില്‍ നടന്ന പരിപാടിയില്‍ സംസാരിക്കവെ അലിഗഡ് മേയര്‍ ശകുന്തള ഭാരതിയും എംഎല്‍എ സഞ്ജീവ് രാജയുമാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.അലിഗഡിലെ പെണ്‍കുട്ടികള്‍ വഴിതെറ്റുന്നതിന്റെ പ്രധാന കാരണം മൊബൈല്‍ ഫോണ്‍ ആണെന്ന ‘കണ്ടെത്തലിലാണ്’ ബിജെപി നേതാക്കളുടെ വിലക്ക് ആവശ്യം.
India
പെണ്‍കുട്ടികള്‍ക്ക് മൊബൈല്‍ വിലക്കണമത്രേ
Previous Articleസ്ത്രീകള്‍ക്കായി സൗജന്യ ടോയ്ലറ്റുകള്