രാമന്തളി : നാവിക അക്കാദമി മാലിന്യ പ്രശ്നം ചർച്ച ചെയ്യാൻ കേരള മുഖ്യമന്ത്രി പിണറായി വിജയൻ പയ്യന്നൂരിൽ എത്തി. ജില്ല കലക്ടറുടെ സാന്നിദ്ധ്യത്തില്‍ നേവൽ അധികാരികളുമായി നടന്ന ചർച്ചയിൽ പ്രശ്നം പഠിക്കാൻ സംസ്ഥാന ഗവർമെൻറ്.കമ്മിറ്റി പ്രശ്നം പഠിച്ച് സമർപ്പിക്കുന്ന റിപ്പോർട്ട് പ്രകാരമുള്ള നിർദ്ദേശങ്ങൾ എന്തായാലും അത് നേവൽ അധികാരികൾ അംഗീകരിക്കും എന്ന ഉറപ്പിൻ മേൽ യോഗം പിരിഞ്ഞു .
Kerala
നാവിക അക്കാദമി മാലിന്യ പ്രശ്നം : വിദഗ്ദ്ധ കമ്മിറ്റി രൂപീകരിക്കാൻ തീരുമാനമായി
Previous Articleരജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനം; തീരുമാനം ഏപ്രിൽ രണ്ടിന്